Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zone Competition

Kottayam

എ​ക്സ​ല​ൻ​ഷ്യ സീ​സ​ൺ-5 കി​ഴ​ക്ക​ൻ​മേ​ഖ​ലാ മ​ത്സ​രം

നെ​ടും​കു​ന്നം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് എ​ക്സ​ല​ൻ​ഷ്യ ക്വി​സി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ലാ മ​ത്സ​രം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രിജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ്പ​റ​മ്പി​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഡ​യ​റ​ക്ട​ർ ഫാ. ​സാ​വി​യോ മാ​നാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജി ജോ​ൺ​സ​ൺ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ, ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​ജി മാ​ത്യു, എ.​ജെ. ജോ​ർ​ജ്, ജോ​ൺ​സി കാ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up